Logo
Thu, Jun 25, 2026 • 05:14 AM
LIVE TV
Watch

No business videos available

No Middle East videos available

കര്‍ണാടകയില്‍ ആവേശമായി ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്ന് ആയിരങ്ങള്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 09, 2022
1 min read Updated: June 09, 2026
SHARE:
SAVE: Login to save

കര്‍ണാടകയില്‍ ആവേശമായി ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്ന് ആയിരങ്ങള്‍
May be an image of one or more people, people standing and outdoors തുംകൂര്‍/കര്‍ണാടക: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ഇന്നത്തെ പര്യടനം തുംകൂർ ജില്ലയിലെ അങ്കനഭവിയിൽ സമാപിച്ചു. ഇന്ന് രാവിലെ തിപ്തൂർ കെബി ക്രോസിൽ നിന്നാരംഭിച്ച പദയാത്രയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കർണാടക പിസിസി പ്രസിഡന്‍റ് ഡി.കെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിക്ക് ഒപ്പം പദയാത്രയിൽ അണിചേർന്നു. പദയാത്ര കടന്നുപോയ ചിക്കനായകനഹള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൻ വരവേൽപ്പാണ് രാഹുൽ ഗാന്ധിക്ക് ജനങ്ങൾ നൽകിയത്. പദയാത്ര വൈകുന്നേരത്തോടെ അങ്കനഭവിയിൽ സമാപിച്ചു. May be an image of one or more people, people standing and outdoors   May be an image of 5 people, people standing, outdoors and text that says "DIV IS POWER POWER ERSITY"   May be an image of one or more people, people standing, outdoors and crowd   May be an image of 9 people, people standing and outdoors May be an image of 4 people, people standing and outdoors
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10