ദേശീയ പൗരത്വ ഭേദഗതി ബിൽ ജനാധിപത്യത്തെ പടി പടിയായി കശാപ്പ് ചെയ്യുന്നതെന്ന് എ.കെ ആന്‍റണി
Jaihind TV News Report
Jaihind TV Web Desk
December 12, 2019
1 min read
•
Updated: June 10, 2026
ദേശീയ പൗരത്വ ഭേദഗതി ബിൽ ജനാധിപത്യത്തെ പടി പടിയായി കശാപ്പ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി. ബില്ലിനെതിരെ സുപ്രീം കോടതിയിലെ നിയമ പോരാട്ടത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ നിയന്ത്രണം എടുത്ത് മാറ്റണമെന്നും എ.കെ.ആന്‍റണി ആവശ്യപ്പെട്ടു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10