വയനാട് പരപ്പന്‍പാറയില്‍ മരത്തില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി ; ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടയാളുടേതാണെന്ന് സൂചന
Jaihind TV News Report
Jaihind TV Web Desk
November 03, 2024
1 min read
•
Updated: June 05, 2026
കല്‍പ്പറ്റ: വയനാട് പരപ്പന്‍പാറയില്‍ മരത്തില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടയാളുടേതാണെന്നാണ് സൂചന. മൂപൈനാട് പഞ്ചായത്തിലെ പരപ്പന്‍പാറയില്‍ മൃതദേഹം കണ്ടെത്തിയതായി ഫയര്‍ഫോഴ്‌സ് സംഘമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ജൂലൈ 31-ന് പുലര്‍ച്ചെയായിരുന്നു വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വന്‍ ഉരുള്‍പൊട്ടലുണ്ടായത്. രണ്ട് ഗ്രാമത്തെ പൂര്‍ണമായും തകര്‍ത്ത ദുരന്തത്തില്‍ ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. പലരുടേയും ശരീര ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10