ഒഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ വീണ് 4 മരണം; അപകടം അടിയന്തര ലാന്‍ഡിംഗ് ശ്രമത്തിനിടെ
Jaihind TV News Report
Jaihind TV Web Desk
June 28, 2022
1 min read
•
Updated: June 09, 2026
മുംബൈ: ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന്‍റെ (ഒഎൻജിസി) ഹെലികോപ്റ്റർ അറബിക്കടലില്‍ വീണ് 4 മരണം. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്. ഒഎൻജിസി ഉദ്യോഗസ്ഥരായ മൂന്ന് പേരടക്കം നാലു പേർ മരിച്ചു.
7 ഉദ്യോഗസ്ഥരും 2 പൈലറ്റുമാരുമായി പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ജൂഹുവിലെ ഹെലിപാഡിൽ നിന്ന് മുംബൈ ഹൈയിലെ സാഗർ കിരൺ എന്ന റിെഗിലേക്ക് പുറപ്പെട്ട ഹെലികോപ്റ്ററാണ് തകർന്നുവീണത്. 9 പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നാലു പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ലാന്‍ഡിംഗ് പ്രദേശത്തുനിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഹെലികോപ്റ്റർ കടലില്‍ വീണത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10