സി.പി.എം ഉന്നതരുമായി ബന്ധം; വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതിയെ തൊടാതെ പോലീസ്
Jaihind TV News Report
Jaihind TV Web Desk
July 08, 2018
1 min read
•
Updated: June 04, 2026
കണ്ണൂരിലെ വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രധാന പ്രതിയെ പിടികൂടാനാവാതെ പൊലീസ്. വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ കേസിൽ മെഡ്സിറ്റി ഇൻറർനാഷണൽ ഉടമയായ അനിൽ ചക്രപാണിയെയാണ് പൊലീസിന് ഇതുവരെ പിടികൂടാൻ കഴിയാത്തത്. ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുള്ളത് കൊണ്ടാണ് മെഡ്സിറ്റി ഇൻറർനാഷണൽ എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാളായ അനിൽ ചക്രപാണിയെ പൊലീസ് പിടികൂടാത്തത് എന്ന വിമർശനമാണ് ഉയരുന്നത്.
കേരള നഴ്സസ് ആന്റ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ നൽകിയ പരാതിയിലാണ് കണ്ണൂരിലെ മെഡ്സിറ്റി ഇൻറർനാഷണൽ എന്ന സ്ഥാപനത്തിന് എതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്.
https://www.youtube.com/watch?v=3ebWXBZJcB4
വിദേശജോലിക്കാRELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10