റോഡിൽ വിള്ളൽ ; തെന്മല മുതൽ ആര്യങ്കാവ് വരെ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
Jaihind TV News Report
Jaihind TV Web Desk
August 03, 2018
1 min read
•
Updated: June 03, 2026
റോഡിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ തെന്മല മുതൽ ആര്യങ്കാവ് വരെയുള്ള ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കഴുതുരുട്ടി പതിമൂന്ന് കണ്ണറപ്പാലത്തിന് സമീപത്തായാണ് പാതയിൽ വിള്ളൽ കണ്ടെത്തിയത്. നിയന്ത്രണം ഏർപ്പെടുത്തിയതോടെ തമിഴ്‌നാട്ടിലെ പുളിയറ ചെക്ക്‌പോസ്റ്റു വഴി ചരക്ക് വാഹനങ്ങൾ ഒന്നും തന്നെ കടത്തി വിടുന്നില്ല.
https://www.youtube.com/watch?v=_ziVJ5fwQ9Q
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10