ശരിയായ ദിശാബോധം ഇല്ലാത്ത ബജറ്റ്: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

Jaihind Webdesk
Friday, July 5, 2019

NK-Premachandran-MP

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വ്യക്തമായ സാമ്പത്തിക വീക്ഷണം ഇല്ലാത്തതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ശരിയായ ദിശാബോധമുള്ള ഒരു സാമ്പത്തിക വീക്ഷണം ബജറ്റില്‍ ഇല്ലെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.