കേന്ദ്ര ബജറ്റും സാമ്പത്തിക സർവ്വേയും തമ്മിൽ പൊരുത്തക്കേട്; രണ്ടര ലക്ഷം കോടി രൂപയുടെ അന്തരം

Jaihind Webdesk
Thursday, July 11, 2019

Union Budget 2019

നിർമ്മല സീതാരാമന്‍റെ കേന്ദ്ര ബജറ്റും സാമ്പത്തിക സർവ്വേയും തമ്മിൽ രണ്ടര ലക്ഷം കോടി രൂപയുടെ വ്യത്യാസം. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിർമ്മല സീതാരാമന് വ്യക്തമായ മറുപടി ഇല്ല. വരവ് ചിലവ് കണക്കുകളിലാണ് വ്യത്യാസം വന്നിരിക്കുന്നത്. കൃത്യമായ കണക്കില്ലാതെ ബജറ്റ് എങ്ങനെ പാസാകും എന്നാണ് ഇനി അറിയേണ്ടത്.

https://youtu.be/iZXEIMDfqXM