Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുകേഷിന് പവർബാങ്ക്‌ അയച്ചുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ് ; വിവിധയിടങ്ങളില്‍ പ്രതിഷേധം

മുകേഷിന് പവർബാങ്ക്‌ അയച്ചുകൊടുത്ത് യൂത്ത് കോണ്‍ഗ്രസ് ; വിവിധയിടങ്ങളില്‍ പ്രതിഷേധം
പത്തനംതിട്ട : സ്വന്തം ഫോണിന്‍റെ ചാർജ്ജ് 45 മിനിറ്റ് പോലും നിൽക്കുന്നില്ലെന്ന് പറഞ്ഞ കൊല്ലം എംഎൽഎ എം മുകേഷിന് 10000 എംഎഎച്ച്‌ ശേഷിയുള്ള പവർബാങ്ക്‌ തപാലിൽ അയച്ച്‌ യൂത്ത് കോണ്‍ഗ്രസ്. എംഎൽഎയുടെ ഫോണിലേക്ക്‌ വിളിച്ച 16 കാരനോട് കയർത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി പവർ ബാങ്ക്‌ തപാലിൽ അയച്ചു നൽകിയത്‌. എംഎല്‍എയ്ക്കെതിരെ കൊല്ലത്ത് വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സത്യപ്രതി‍ജ്ഞ ലംഘിച്ചെന്ന് ആരോപിച്ച് ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷനുകൾക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. മുകേഷിന്റെ ആനന്ദവല്ലീശ്വരത്തെ ഓഫീസിലേക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം.  

Related articles

See all
Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Popular News

കേരളം എഴുപതിന്റെ നിറവില്‍; നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെ ഓര്‍മ്മകളുമായി നിയമസഭയില്‍ മുന...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in