കേവലം ഒരു ട്രാന്‍സ്ഷിപ്പ്മെന്റ് കേന്ദ്രം എന്നതിനപ്പുറം കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ഇറക്കുമതിക്കാര്‍ക്ക് നേരിട്ട് സേവനം നല്കുന്ന ഘട്ടത്തിലേക്കുള്ള തുറമുഖത്തിന്റെ സുപ്രധാന ചുവടുവെപ്പായി ഈ സംഭവം മാറുന്നു. നേരിട്ടുള്ള ഇറക്കുമതി ആരംഭിച്ചതോടെ വ്യാപാരികള്‍ക്ക് കുറഞ്ഞ ചെലവിലും സമയബന്ധിതമായും ചരക്കുകള്‍ എത്തിക്കാന്‍ സാധിക്കും
ട്രാൻസ്ഷിപ്പ്മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ഇറക്കുമതി കപ്പലെത്തി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വളർച്ചയിൽ മറ്റൊരു നാഴികക്കല്ല് കൂടി. രാജ്യത്തേക്കുള്ള ഇറക്കുമതി ചരക്കുകളുമായി ആദ്യ കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തി.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വളര്‍ച്ചയില്‍ മറ്റൊരു നാഴികക്കല്ല് കൂടി. രാജ്യത്തേക്കുള്ള ഇറക്കുമതി ചരക്കുകളുമായി ആദ്യ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെത്തി. ചൈനയിലെ നിങ്ബോയില്‍ നിന്ന് ബുക്ക് ചെയ്ത ആദ്യ ഇന്‍ബൗണ്ട് കണ്ടെയ്നറുമായി 'എം.എസ്.സി. സബ്രീന' എന്ന കപ്പലാണ് വിഴിഞ്ഞം തീരത്ത് എത്തിയത്.