പാലക്കാട് : തൃത്താലയിൽ പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. പെൺകുട്ടിയുമായി സുഹൃത് ബന്ധം സ്ഥാപിച്ച് പീഡിപ്പിച്ച അഭിലാഷ്, നൗഫൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് സെക്സ് റാക്കറ്റ് ഉണ്ടെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കൂടുതൽ പ്രതികൾക്കായുള്ള ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു .
ലഹരി നല്കി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ; രണ്ട് പ്രതികൾ കസ്റ്റഡിയിൽ