Trending
Browse

All sections

Watch

No business videos available

No Middle East videos available

India

തിത്ത്‌ലി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെത്തി

തിത്ത്‌ലി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെത്തി
തിത്ത്‌ലി ചുഴലിക്കാറ്റ് പശ്ചിമബംഗാളിലെത്തി. മേദിനിപുർ ജില്ലയിൽ ഒരാൾ മരിച്ചു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ചുഴലിക്കാറ്റിൽ ഒരാൾ മരിച്ചു.  ദേശീയപാത അഞ്ചിൽ മരങ്ങൾ കടപുഴകിയതോടെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഹൗറ, ഹൂഗ്ലി ജില്ലകളിലും ഒഡീഷയുടെ പലഭാഗങ്ങളിലും വ്യാഴാഴ്ച മുതൽ കനത്ത മഴയാണ്. സിക്കിം, ജാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളിലും മഴ പെയ്യുന്നുണ്ട്. ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞെങ്കിലും തുടർച്ചയായി പെയ്യുന്ന മഴയെ പ്രതിരോധിക്കാൻ മുൻകരുതൽ നടപടികളെടുത്തതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in