Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിനഗോഗിന് മുന്നില്‍ തീയിട്ട കേസ് : പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തും

സിനഗോഗിന് മുന്നില്‍ തീയിട്ട കേസ് : പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തും

എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തും. യുഎപിഎ 16, 18 വകുപ്പുകളാണ് ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഐക്യം തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ള ആക്രമണം, ഭീകര പ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എബിന്‍ പോളിനെതിരെ ചുമതത്തുക. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള എബിന്‍ പോളിനെ ആവശ്യമെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് പ്രെധാനമായും അന്വേഷണം മുന്നോട്ടു പോകുന്നത്. ശാസ്ത്രീയ പരിശോധന ഫലങ്ങളുപ്പെടെ നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Related articles

See all
Popular News

മുന്‍ ആരോഗ്യ മന്ത്രിമാരെ അബദ്ധത്തില്‍ ചാടിച്ചതാര്?; എസ്എംഎ മരുന്ന് വിവാദത്തില്‍ രൂക്ഷവിമര്...

Popular News

ഗവര്‍ണറുടെ വെജിറ്റേറിയന്‍ നിര്‍ദ്ദേശം കടന്നകൈ; ഭക്ഷണ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്...

Popular News

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കരാർ ക്രമക്കേട്: പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം; ഉത്തരവ...

Popular News

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

Save your stories

Sign in