Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നീക്കം; മലേഷ്യൻ കമ്പനി മാനേജറുടെ ആത്മഹത്യയും പരിശോധിക്കും

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നീക്കം; മലേഷ്യൻ കമ്പനി മാനേജറുടെ ആത്മഹത്യയും പരിശോധിക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിന് പുറമെ ക്രൈംബ്രാഞ്ചും കേസെടുത്തേക്കുമെന്ന് സൂചന. കേസിൽ കൂടുതൽ നിർണായക തെളിവുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കളമൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജരായിരുന്ന ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം ആരംഭിക്കും. ഇതിനായി മലേഷ്യയിൽ നേരിട്ടെത്തി ലീയുടെ ബന്ധുക്കളെ കണ്ട് വിവരങ്ങൾ ശേഖരിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ മുൻ വിജിലൻസ് അന്വേഷണങ്ങളുടെ വിവരങ്ങളും ഫയലുകളും പരിശോധിച്ച് തയ്യാറാക്കിയ സമഗ്ര റിപ്പോർട്ട് എസ്.പിമാർ ഇന്ന് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. ഈ റിപ്പോർട്ട് കേസിൽ നിർണായക വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.

Related articles

See all
Popular News

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷം; 4 പേർ കൊല്ലപ്പെട്ടു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ...

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Save your stories

Sign in