Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽ തന്നെ': എംഎം മണിക്ക് തിരുവഞ്ചൂരിന്‍റെ മറുപടി

'എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽ തന്നെ': എംഎം മണിക്ക് തിരുവഞ്ചൂരിന്‍റെ മറുപടി
  തിരുവനന്തപുരം: ശ്രീകൃഷ്ണന്‍റെ നിറവും കയ്യിലിരിപ്പുമാണെന്ന് പരിഹസിച്ച എം.എം മണിക്ക് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശ്രീകൃഷ്ണന്‍റെ നിറവും കയ്യിലിരിപ്പും ആധികാരികമായി വിവരിക്കാൻ കംസനേ കഴിയൂ എന്ന് തിരുവഞ്ചൂർ ഫേസ്ബുക്കിൽ കുറിച്ചു. എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽ തന്നെയെന്നും തിരുവഞ്ചൂർ തിരിച്ചടിച്ചു. അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയ്ക്കിടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ എം.എം മണിയുടെ പരാമർശം. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
“70 MM (ബ്ലാക്ക് & വൈറ്റ്) മണി” 1…2…3 1) ഇന്ന് സഭയിൽ ഉടുമ്പൻചോലയിൽ നിന്നൊരു മണി നാദം. 2) ശ്രീകൃഷ്ണന്റെ നിറവും കയ്യിലിരിപ്പും ആധികാരികമായി വിവരിക്കാൻ “കംസനല്ലേ” സാധിക്കൂ. 3) “എത്ര കുളിപ്പിച്ചാലും ഈ കംസൻ ചേറ്റിൽതന്നെ”

Related articles

See all
Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Popular News

തൃശൂർ തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 5-ൽ 3 ഇടത്തും യു.ഡി.എഫ് മുന്നേറ്റം; ചേലക്കരയിൽ അട്ടിമറി ജയം

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

'ഗ്യാനേഷ് കുമാര്‍ മോദിയുടെയും അമിത് ഷായുടെയും ചട്ടുകം; വിശുദ്ധനായ വളര്‍ത്തുനായ'- രാജ്മോഹന്...

Save your stories

Sign in