Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ലണ്ടനില്‍ അന്തരിച്ചു ; യു.എ.ഇയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ലണ്ടനില്‍ അന്തരിച്ചു ;  യു.എ.ഇയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം
ഷാര്‍ജ : ഭരണാധികാരിയുടെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അന്തരിച്ചു. ലണ്ടനില്‍ വെച്ചായിരുന്നു മരണമെന്ന്  ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ട് അറിയിച്ചു. ഇതേ തുടര്‍ന്ന് , യുഎഇയില്‍ മൂന്ന് ദിവസത്തേയ്ക്ക് ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്ന് യുഎഇ പ്രസിഡണ്ടന്‍ഷ്യല്‍കാര്യ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റും സ്ഥാപിച്ച യുഎഇയുടെ ദേശീയ പതാകകള്‍ പകുതി താഴ്ത്തി കെട്ടി. ലണ്ടനില്‍ നിന്ന് മൃതദേഹം എത്തുന്ന സമയവും കബറടക സമയവും പിന്നീട് പ്രഖ്യാപിക്കും. യുഎഇയില്‍ ഈ ദിവസങ്ങളില്‍ സംഘടിപ്പിക്കാന്‍ നിശ്ചിയിച്ച ആഘോഷ പരിപാടികളും ഇതോടൊപ്പം മാറ്റിവെയ്ക്കാനാണ് തീരുമാനമെന്ന് അറിയുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in