തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമെന്ന് രമേശ് ചെന്നിത്തല. കെ.എം മാണി അഴിമതിക്കാരനാണെന്ന സര്‍ക്കാര്‍ നിലപാടില്‍ ജോസ്.കെ.മാണി നിലപാട് വ്യക്തമാക്കണം. കേസ് പിൻവലിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറണം. വിഷയത്തില്‍ തടസഹർജിയുമായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
കെ.എം മാണി അഴിമതിക്കാരനെന്ന സർക്കാർ വാദം ; ജോസ്.കെ.മാണി നിലപാട് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല