Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പികെ.വാരിയർ ആയുർവ്വേദത്തിന്‍റെ പെരുമ ലോകമെങ്ങും എത്തിച്ച വൈദ്യന്‍ ; രമേശ് ചെന്നിത്തല അനുശോചിച്ചൂ

പികെ.വാരിയർ ആയുർവ്വേദത്തിന്‍റെ പെരുമ ലോകമെങ്ങും എത്തിച്ച വൈദ്യന്‍ ; രമേശ് ചെന്നിത്തല അനുശോചിച്ചൂ
തിരുവനന്തപുരം : ആയുർവ്വേദത്തിന്‍റെ പെരുമ ലോകമെങ്ങും എത്തിച്ച വൈദ്യകുലോത്തമനെന്ന നിലയിൽ ഡോ.പി.കെ.വാരിയരുടെ നാമം എക്കാലവും സ്മരിക്കപ്പെടുമെന്ന് രമേശ് ചെന്നിത്തല  അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഗുണമേന്മയുള്ള ഔഷധങ്ങൾ വിപുലമായ തോതിൽ ജനങ്ങൾക്കു ലഭ്യമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിലൂടെ ആയുർവ്വേദം എന്നാൽ കോട്ടയ്ക്കൽ എന്ന നിലയിലേക്ക്, താൻ നേതൃത്വം നൽകിയ കോട്ടയ്ക്കൽ ആര്യവൈദ്യശാലയെ ഉയർത്തിയ ഡോ.വാരിയർ തൻ്റെ ജീവിതം ആയുർവ്വേദത്തിനുവേണ്ടി ഉഴിഞ്ഞുവയ്ക്കുകയായിരുന്നു എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അദ്ദേഹത്തിൻ്റെ വേർപാട് അപരിഹാര്യമായ നഷ്ടമാണെന്നും ചെന്നിത്തല പറഞ്ഞു.

Related articles

See all
Popular News

ശബരിമല മേല്‍ശാന്തി നിയമനം: ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് ചേരും

Popular News

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ അവലോകന യോഗങ്ങള്‍ പാളി; ഒടുവില്‍ ചെലവ് സതീശന്‍ സര്‍ക്ക...

Popular News

പൊലീസുകാര്‍ക്കെതിരെ വധഭീഷണി; വി ജോയ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ ജാമ്യമില്ലാ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Save your stories

Sign in