Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്, അമേരിക്കയിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്, അമേരിക്കയിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂയോർക്ക്: ഇന്ത്യ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധിയും ചൂണ്ടിക്കാട്ടിയ അദ്ദേഹം, യുവാക്കൾക്കിടയിൽ ഭാവിയെക്കുറിച്ചുള്ള ആശങ്കയും നിരാശയും വർധിച്ചുവരികയാണെന്നും അഭിപ്രായപ്പെട്ടു.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി കൊളംബിയ സർവകലാശാലയിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മയും വിദ്യാഭ്യാസ സമ്പ്രദായം നേരിടുന്ന വെല്ലുവിളികളും അതീവ ഗുരുതരമാണെന്നും, ഈ യാഥാർത്ഥ്യങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

57-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം; 'സർവം മായ' ഉൾപ്പെടെ നാല് മലയാള...

Popular News

അവധിക്കാല യാത്രക്കാർക്ക് സന്തോഷവാർത്ത: ട്രെയിൻ ഗ്രൂപ്പ് ബുക്കിങ്ങിലെ ബെർത്ത് പരിധി എടുത്തു...

Popular News

എം.കെ സ്റ്റാലിനെ അട്ടിമറിച്ച ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു

Popular News

പതിവ് തെറ്റിച്ച് മമ്മൂട്ടി, ഒപ്പം ദുൽഖറും; നാളെ തിയറ്ററുകളിൽ വാപ്പയും മോനും തമ്മിൽ ബോക്സ്...

Save your stories

Sign in