Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പ്രതിഷേധത്തെ അടിച്ചമർത്താനും കേസെടുക്കാനും അസാധാരണ നീക്കവുമായി പോലീസ്; കെ സുധാകരന്‍ എംപിക്ക് നോട്ടീസ്

പ്രതിഷേധത്തെ അടിച്ചമർത്താനും കേസെടുക്കാനും അസാധാരണ നീക്കവുമായി പോലീസ്; കെ സുധാകരന്‍ എംപിക്ക് നോട്ടീസ്
  കണ്ണൂർ: സ്വർണ്ണക്കടത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട്  ഇന്ന് സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് പ്രതിഷേധം. അതേസമയം കെപിസിസി പ്രസിഡന്‍റെ കെ സുധാകരന്‍ എംപിക്ക് പോലീസ് നോട്ടീസ് നല്‍കി. മാർച്ചില്‍ സംഘർഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് നോട്ടീസ്. കളക്ടറേറ്റ് മാർച്ചില്‍ അക്രമം നടക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് ഉറപ്പ് വരുത്തണമെന്നും അക്രമം ഉണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും കാട്ടിയാണ് നോട്ടീസ്.  ഇന്നലെയാണ് നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്താനും പ്രതിഷേധക്കാര്‍ക്കെതിരെ കള്ളക്കേസെടുക്കാനുമുള്ള നീക്കത്തിന്‍റെ ഭാഗമാണ് അസാധാരണ നോട്ടീസിന് പിന്നിലെന്ന് വ്യക്തമാണ്.  

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in