Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കുവൈറ്റിൽ വീണ്ടും കൊറോണ വൈറസ്

കുവൈറ്റിൽ വീണ്ടും കൊറോണ വൈറസ്
കുവൈറ്റ് : കുവൈത്തിൽ ഒരു കൊറോണ വൈറസ് കേസ് കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 62 ആയി. ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ വൈറസ് ബാധയില്‍ നിന്നും മുക്തി നേടിയതായി ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കുവൈറ്റിലേക്ക് ഇന്ത്യയില്‍ നിന്നുൾപ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ നിർബന്ധമായും രണ്ടാഴ്ച വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം എന്ന പുതിയ നിർദേശവും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. *image for representation

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in