Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

രമേശ് ചെന്നിത്തലയ്ക്ക് കുവൈറ്റില്‍ ഹൃദ്യമായ സ്വീകരണം

രമേശ് ചെന്നിത്തലയ്ക്ക് കുവൈറ്റില്‍ ഹൃദ്യമായ സ്വീകരണം
കുവൈത്ത് : പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റില്‍ എത്തി. പാലക്കാട് എം പി . വി കെ ശ്രീകണ്ഠൻ, പ്രശസ്ത ചലച്ചിത്ര താരവും –മഹിളാ കോണ്‍ഗ്രസ് നേതാവുമായ നഗ്മയും അദ്ദേഹത്തോടൊപ്പം എത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണമാണ് പ്രവർത്തകർ രമേശ് ചെന്നിത്തലയ്ക്ക് ഒരുക്കിയത്. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കുവൈറ്റ്‌ നാഷണല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന പുരസ്കാര സന്ധ്യ 2019-ല്‍ പങ്കെടുക്കും . അബ്ബാസിയ മറീന ഹാളില്‍ ഇന്നു വൈകീട്ട് ആറുമണിക്കാണ് പരിപാടി

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in