Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പിലേക്ക് ; സിപിഎം-ബിജെപി രഹസ്യധാരണ : മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പിലേക്ക് ; സിപിഎം-ബിജെപി രഹസ്യധാരണ : മുല്ലപ്പള്ളി രാമചന്ദ്രൻ
  കോഴിക്കോട് : ലീഗുമായി അധികാരം പങ്കിട്ട സിപിഎമ്മിന് ഇപ്പോൾ ലീഗ് എങ്ങനെ വർഗീയപാർട്ടിയായെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യധാരണയുണ്ട്. സ് വർണക്കള്ളടത്ത് കേസ് ഒത്തുതീർപ്പിലേക്കാണ് പോകുന്നത്. തദ്ദേശ തെരെഞ്ഞെടുപ്പിലും ഈ ധാരണ വ്യക്തമാണ്. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാൻ സിപിഎം ശ്രമമെന്നും അദ്ദേഹം വടകരയിൽ പറഞ്ഞു.   https://www.facebook.com/JaihindNewsChannel/videos/239848687635328

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in