Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരിപ്പൂർ സ്വർണ്ണക്കടത്ത് : കസ്റ്റംസ് ചോദ്യം ചെയ്യലിന് മുഹമ്മദ് ഷാഫി ഹാജരായില്ല

കരിപ്പൂർ സ്വർണ്ണക്കടത്ത് : കസ്റ്റംസ് ചോദ്യം ചെയ്യലിന് മുഹമ്മദ് ഷാഫി ഹാജരായില്ല
കൊച്ചി : കരിപ്പൂർ സ്വർണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് മുഹമ്മദ് ഷാഫി ഹാജരായില്ല. ഷാഫിയുടെ അഭിഭാഷകൻ ആണ് ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചത്. ടി.പി  വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയോട് ഇന്ന് രാവിലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. അതേസമയം ഷാഫി നാളെ ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. അര്‍ജുന്‍ ആയങ്കിയുടെ മൊഴി പ്രകാരമാണ് മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കൊടിസുനിക്കും മുഹമ്മദ് ഷാഫിക്കും നിര്‍ണായക പങ്കുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ടി.പി കേസില്‍ ജയിലിലായ ഷാഫി ഇപ്പോള്‍ പരോളിലാണ്.

Related articles

See all
Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Popular News

കേരളം എഴുപതിന്റെ നിറവില്‍; നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെ ഓര്‍മ്മകളുമായി നിയമസഭയില്‍ മുന...

Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Save your stories

Sign in