യുഎഇയിൽ സ്ഥിരതാമസത്തിനുള്ള ആദ്യ ഗോൾഡ് കാർഡ് വീസ വ്യവസായി എം എ യൂസഫലിക്ക്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 03, 2019
1 min read
•
Updated: June 01, 2026
ദുബായ്: യു.എ.ഇയിൽ സ്ഥിരതാമസത്തിനുള്ള ആദ്യ ഗോൾഡൻ കാർഡ് താമസ വീസ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിക്ക് ലഭിച്ചു. ആറായിരത്തിഎണ്ണൂറു പേർക്കാണ് ആദ്യഘട്ടത്തിൽ , സ്ഥിരം താമസത്തിനുള്ള അനുമതിയായ ഈ ഗോൾഡൻ കാർഡ് നൽകുന്നത്. വിദേശകാര്യ, താമസകാര്യവകുപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ ബ്രിഗേഡിയർ സായിദ് സലേം അൽ ഷംസി വീസ കൈമാറി. തിരഞ്ഞെടുക്കപ്പെട്ട വ്യവസായികൾ, നിക്ഷേപകർ തുടങ്ങിയവർക്ക് ഗോൾഡൻ കാർഡ് വീസ അനുവദിക്കാൻ കഴിഞ്ഞമാസമാണ് യുഎഇ മന്ത്രിസഭ തീരുമാനിച്ചത്.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10