Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിപിഎം ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിപിഎം ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും
തൃശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യും. രാവിലെ 10 ന് തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. വായ്പ അനുവദിച്ചതിലെ അപാകതകളെ കുറിച്ചാണ് അന്വേഷിക്കുക. പ്രതികളായ ബാങ്ക് ഉദ്യോഗസ്ഥരോട് ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വായ്പാ തട്ടിപ്പില്‍ ഭരണസമിതിക്കും പങ്കുണ്ട് എന്ന ആരോപണം ശക്തമാണ്. ആരോപണങ്ങളെ തുടര്‍ന്ന് സിപിഎം നേതാവ് കെ. കെ. ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു.

Related articles

See all
Popular News

'സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരും': വനിതാ നയം കര്‍ശനമായി നടപ്പിലാക്കും: മുഖ്യമന്ത്രി...

Popular News

ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ നയം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് എം. ലിജു

Popular News

ചാണകക്കുഴിക്ക് 3 ലക്ഷം; തൊഴുത്തില്‍ ലൈറ്റിടാന്‍ 3.68 ലക്ഷം; ലിഫ്റ്റിന് 40 ലക്ഷം: പിണറായി ക...

Popular News

അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്: യൂട്യൂബര്‍ തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Save your stories

Sign in