Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ല; എന്നാല്‍ ഇനി അതുണ്ടാകും : പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍

രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ല; എന്നാല്‍ ഇനി അതുണ്ടാകും : പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍
കൊവിഡ് എന്ന ഇരുട്ടിനെ അകറ്റാൻ ഞായറാഴ്ച രാത്രി എല്ലാവരും വീടുകളില്‍ ലൈറ്റ് ഓഫ് ചെയ്ത് പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ല. എന്നാല്‍ ഇനി അതുണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ലൈറ്റുകൾ അണച്ച് 9 മിനിറ്റ് നേരം മെഴുകുതിരിയോ, വിളക്കോ, ടോർച്ചോ, മൊബൈലോ എന്നിങ്ങനെ എന്തെങ്കിലും മാർഗങ്ങളുപയോഗിച്ച് വെളിച്ചം തെളിക്കണം എന്നായിരുന്നു പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ രാജ്യത്തെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വന്നുതുടങ്ങിയിട്ടുണ്ട്.

Related articles

See all
Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

ഏഷ്യൻ പാരാ ഗെയിംസ്: 100 മെഡലുകൾ പിന്നിട്ട് ഇന്ത്യ; അഞ്ചാം ദിനം രണ്ട് ലോക റെക്കോർഡുകളോടെ സു...

Popular News

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നീക്കം; മലേഷ...

Popular News

'ജനാധിപത്യത്തിൽ ഭരണമാറ്റം ആവശ്യപ്പെടുന്നത് തെറ്റല്ല; പതാക ഉയർത്താൻ അനുമതിയും വേണ്ട': ഡൽഹി...

Save your stories

Sign in