തിരുവനന്തപുരം : കൊടി സുനി പാർട്ടിയിലില്ലെന്ന് പറയാൻ സിപിഎമ്മിന് തന്റേടമുണ്ടോയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. കൊടി സുനിയുടെ നേതൃത്വത്തിലാണ് സ്വർണ്ണവേട്ട നടക്കുന്നത്. ഇതിനെതിരെ ശബ്ദിക്കാൻ സിപിഎമ്മിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അർജുൻ ആയങ്കി മൊഴി നൽകിയ ബോസ് ആരാണെന്ന് കണ്ടെത്താൻ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊടി സുനി പാർട്ടിയിലില്ലെന്ന് പറയാൻ തന്റേടമുണ്ടോ ? സിപിഎമ്മിനോട് കെ.സുധാകരന് എം.പി