ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഗൾഫിലെ പ്രവാസികളും
Jaihind TV News Report
Jaihind TV Web Desk
January 26, 2026
1 min read
•
Updated: June 02, 2026
ദുബായ് : ഇന്ത്യൻ കോൺസുലേറ്റ് ,ദുബായിൽ ഇന്ത്യയുടെ 77മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ , കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. വിവിധ സംഘടനകമുടെ പ്രതിനിധികളും കോൺസുലേറ്റ് ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരുടെ വിവിധ നൃത്ത കലാ സാംസ്കാരിക പരിപാടികൾ ഇതോടൊപ്പം അരങ്ങേറി.
Report : Elvis Chummar – Jaihind TV Middle East Bureau
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10