Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

പവന്‍ കപൂര്‍ ഇനി യുഎഇയുടെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍

പവന്‍ കപൂര്‍ ഇനി യുഎഇയുടെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍
ദുബായ് : യുഎഇയുടെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി പവന്‍ കപൂറിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. അദ്ദേഹം വൈകാതെ യുഎഇയില്‍ ചുമതലയേല്‍ക്കും. സ്ഥലം മാറിപ്പോകുന്ന നിലവിലെ സ്ഥാനപതി നവ് ദീപ് സിങ് സൂരിക്ക് പകരമാണ് പവന്‍ കപൂറിന്റെ നിയമനം. 1990 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനാണ് പവന്‍ കപൂര്‍. ജനീവ, മോസ്‌കോ, കിവിവ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇസ്രായേലില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചു വരവെയാണ് , യുഎഇയിലേക്കുള്ള പുതിയ നിയമനം. നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവിടങ്ങളിലും പവന്‍ കപൂര്‍ ജോലി ചെയ്തു.

Related articles

See all
Latest News

​യുഎഇ പ്രസിഡണ്ട് നാളെ ഇന്ത്യയിലേക്ക് : ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിന് രാജകീയ സ്വീകരണം ഒരുക...

Latest News

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനം നാളെ മുതല്‍

Pravasi

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യവും പാര്‍ലമെന്‍റില്‍ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടമ...

Latest News

കേന്ദ്രത്തിന് പിന്നാലെ കേരള ബജറ്റിലും പ്രവാസികള്‍ക്ക് നിരാശ: വിമാനക്കൂലി പരിഹരിക്കാനുള്ള ക...

Save your stories

Sign in