Trending
Browse

All sections

Watch

No business videos available

No Middle East videos available

India

VIDEO : വീണ്ടും ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി; മോദി പ്രഭാവത്തിന് കോട്ടം തട്ടിയെന്ന് വിളിച്ചോതി കര്‍കര്‍ദൂമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍

VIDEO : വീണ്ടും ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി; മോദി പ്രഭാവത്തിന് കോട്ടം തട്ടിയെന്ന് വിളിച്ചോതി കര്‍കര്‍ദൂമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റത് ഒഴിഞ്ഞ കസേരകളെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കര്‍കര്‍ദൂമയില്‍ പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി റാലിയില്‍ ആളില്ലാതിരുന്നതിന്‍റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു. https://youtu.be/ktpFGNhP4C8 പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ എടുത്ത വീഡിയോയില്‍ പ്രസംഗം കേള്‍ക്കാനായി ഒരുഭാഗത്ത് നിരത്തിയ ചുവന്ന നിറത്തിലുള്ള കസേരകളില്‍ ഏതാനും പേര്‍ മാത്രമേ ഉള്ളൂ. തുണി കൊണ്ട് മറച്ചു കെട്ടിയ വേദിയുടെ പിന്‍ഭാഗത്തും ഒഴിഞ്ഞ സ്ഥലം ഏറെയാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി എത്തുന്നത് ഇത് ആദ്യമായാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Popular News

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി വിജയ്ക്കെതിരായ ഉദയനിധി സ്റ്റാലിന്റെ 'മൂഡ്' പരാമർശം...

Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Save your stories

Sign in