Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ഫൈനലിൽ ഡെൽപോട്രോ - ജോക്കോവിച്ച് പോരാട്ടം

യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ഫൈനലിൽ ഡെൽപോട്രോ - ജോക്കോവിച്ച് പോരാട്ടം
യുഎസ് ഓപ്പൺ ടെന്നീസ് പുരുഷ വിഭാഗം ഫൈനലിൽ അർജന്‍റീനയുടെ ഡെൽപോട്രോ നൊവാക് ജോക്കോവിച്ചിനെ നേരിടും. കെയ് നിഷികോറിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് ഫൈനലിൽ എത്തിയത്. ജോക്കോവിച്ചിന്‍റെ എട്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് ഇത്. സ്കോര്‍ : 6-3, 6-4, 6-2 ഒന്നാം നമ്പർ താരം റാഫേൽ നദാൽ പരിക്ക് മൂലം പിന്മാറിയതോടെയാണ് ഡെൽപോട്രോ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ സ്വന്തമാക്കിയ ഡെൽപോട്രോ രണ്ടാം സെറ്റ് 6-2 എന്ന സ്‌കോറിന് മുന്നിട്ട് നിൽക്കുമ്പോഴാണ് പരിക്ക് ഗുരുതരമായതിനെ തുടർന്ന് നദാൽ പിന്മാറ്റിയത്.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in