കേന്ദ്രം വാക്സിന്‍ സൗജന്യമായി നല്‍കണം ; പ്രമേയം ഇന്ന് നിയമസഭയില്‍
Jaihind TV News Report
Jaihind TV Web Desk
June 02, 2021
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് പ്രമേയം അവതരിപ്പിക്കുക. എത്രയും വേഗം വാക്‌സിനേഷന്‍ ലഭ്യമാക്കണമെന്നും ഇതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കണമെന്നും പ്രമേയം ആവശ്യപ്പെടും. സഭയില്‍ നന്ദി പ്രമേയ ചര്‍ച്ച ഇന്നും തുടരും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10