Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോൺഗ്രസ് പ്രകടന പത്രിക; നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഇ മെയിൽ ഐഡി, എഐസിസി സമിതിക്ക് നിർദ്ദേശങ്ങൾ ശശി തരൂർ കൈമാറും

കോൺഗ്രസ് പ്രകടന പത്രിക; നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഇ മെയിൽ ഐഡി, എഐസിസി സമിതിക്ക് നിർദ്ദേശങ്ങൾ ശശി തരൂർ കൈമാറും
2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിലേക്ക് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും “[email protected] “എന്ന ഇ മെയിൽ അഡ്രസ്സിലേക്ക് അയക്കാമെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു അറിയിച്ചു. എ ഐ സി സി സമിതിക്ക് ഈ നിർദ്ദേശങ്ങൾ മാനിഫെസ്റ്റോ ഉപസമിതിയുടെ കേരളം , പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഡോ ശശി തരൂർ എം പി കൈമാറുന്നതാണ്. അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി മാനിഫെസ്റ്റോ ഉപസമിതി അംഗം കൂടിയായ കോൺഗ്രസ് വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ.ശശി തരൂർ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തിയിരുന്നു. അതിൽ എത്തിച്ചേരാൻ കഴിയാത്ത വ്യക്തികൾക്കും സംഘടനകൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണെന്നും പഴകുളം മധു അറിയിച്ചു.

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in