Trending
Browse

All sections

Watch

No business videos available

No Middle East videos available

Trending News

'പാറിടട്ടെ കോണ്‍ഗ്രസിന്‍ ത്രിവര്‍ണ്ണ പതാക' ; തരംഗമായി കോണ്‍ഗ്രസിന്‍റെ പ്രചരണഗാനം

'പാറിടട്ടെ കോണ്‍ഗ്രസിന്‍ ത്രിവര്‍ണ്ണ പതാക' ; തരംഗമായി കോണ്‍ഗ്രസിന്‍റെ പ്രചരണഗാനം
  തിരുവനന്തപുരം : സമൂഹമാധ്യമങ്ങളില്‍ തരംഗമായി കോണ്‍ഗ്രസിന്‍റെ പ്രചരണഗാനം. പാറിടട്ടെ കോണ്‍ഗ്രസിന്‍ ത്രിവര്‍ണ്ണ പതാക എന്ന് തുടങ്ങുന്ന ഗാനം പ്രശസ്ത പിന്നണി ഗായകന്‍ സുദീപ് കുമാറാണ് ആലപിച്ചിരിക്കുന്നത്. ടോണി സാമുവല്‍ വയക്കലിന്‍റെ വരികള്‍ക്ക് റോബിന്‍ തോമസ് സംഗീതം നല്‍കിയിരിക്കുന്നു. ദി ഇന്‍വെന്‍റീവ് ഹബ്ബാണ് ഗാനത്തിന്‍റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.   https://www.youtube.com/watch?v=b-To5qEGJcE

Related articles

See all
Popular News

'നിങ്ങളെന്നും ഞങ്ങൾക്ക് വലിയൊരു പ്രചോദനമാണ്', ‘ഡൊറോത്തി’ക്ക് പിന്തുണ അറിയിച്ച മെഗാസ്റ്റാർ...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Popular News

രജൗരിയിൽ അതിർത്തി മുറിച്ചുകടന്ന പാക് പെൺകുട്ടി പിടിയിൽ; അബദ്ധത്തിൽ വഴിതെറ്റിയെത്തിയതെന്ന്...

Save your stories

Sign in