Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

BREAKING News : യുഎഇയിലെ കൊവിഡ് അണുനശീകരണം ഏപ്രില്‍ അഞ്ചു വരെ നീട്ടി : രോഗ ബാധിതര്‍ 468 ആയി ; പുതിയ കേസുകള്‍ 63, പട്ടികയില്‍ വീണ്ടും മലയാളികള്‍

BREAKING News : യുഎഇയിലെ കൊവിഡ് അണുനശീകരണം  ഏപ്രില്‍ അഞ്ചു വരെ നീട്ടി : രോഗ ബാധിതര്‍  468 ആയി ;  പുതിയ കേസുകള്‍ 63, പട്ടികയില്‍ വീണ്ടും മലയാളികള്‍
ദുബായ് : യുഎഇയിലെ കൊവിഡ് അണുനശീകരണം പ്രകിയ ഏപ്രില്‍ അഞ്ചു വരെ നീട്ടി. നേരത്തെ, നാളെ (മാര്‍ച്ച് 29) രാവിലെ ആറിന് സമാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതോടെ, രാജ്യത്ത് വീണ്ടും നിയന്ത്രണം തുടരും. ദിവസവും രാത്രി എട്ട് മുതല്‍ രാവിലെ ആറു വരെയാണ് നിയന്ത്രണം. ഇതിനിടെ, യുഎഇയില്‍ വീണ്ടും 63 പുതിയ കൊവിഡ് രോഗികളെ ശനിയാഴ്ച സ്ഥിരീകരിച്ചു. ഇതോടെ, ആകെ എണ്ണം 468 ആയി വര്‍ധിച്ചു.  പുതിയ പട്ടികയില്‍ വീണ്ടും മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച മാത്രം 72 പേരില്‍ രോഗം കണ്ടെത്തിയിരുന്നു. അതേസമയം, ഗള്‍ഫിലെ പത്താമത്തെ മരണം സൗദി അറേബ്യയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയിൽ പൊതുഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാൻ ലൈസൻസ് വേണം; ഡിസംബർ മുതൽ പുതിയ നിയമം

Popular News

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട്ര സമ്മേളനം 2026 ഓഗസ്റ്റിൽ ഡാളസിൽ; ലോകമെമ്പാടുമുള്ള മലയാളി പ...

Pravasi

ഹലോ ഞാൻ ആക്ടർ മോഹൻലാൽ! അന്താരാഷ്‌ട്ര നേഴ്‌സസ് ദിനത്തിനു മുന്നോടിയായി കൊവിഡിനെതിരെ പോരാടുന്...

Save your stories

Sign in