Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രവാസികൾക്ക് ആശ്വാസവാർത്ത; പെൻഷൻ ഉടൻ നൽകുമെന്നും ഇൻഷുറൻസ് പ്രീമിയം വർധനവ് പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പ്രവാസികൾക്ക് ആശ്വാസവാർത്ത; പെൻഷൻ ഉടൻ നൽകുമെന്നും ഇൻഷുറൻസ് പ്രീമിയം വർധനവ് പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ദുബായ്: പ്രവാസികളുടെ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ തുക ഉടന്‍ വിതരണം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ദുബായില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാന ഖജനാവ് തകര്‍ത്ത ശേഷമാണ് അധികാരമൊഴിഞ്ഞതെന്നും, അതിനാല്‍ നിലവില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ വളരെ മോശമാണെന്നും അദ്ദേഹം ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രവാസികളുടെ പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ കേരള സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്ന് ചെന്നിത്തല ഉറപ്പുനല്‍കി. ഇതിനുപുറമെ, പ്രവാസി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ച വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ നടപടി പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് എതിരെ ദുബായ് മാതൃകയിലുള്ള ശിക്ഷാ നിയമം കേരളത്തിലേക്ക്;...

Popular News

"ഭാഷ മരിക്കാതിരിക്കാൻ വായന പ്രധാനം"; 'ദിര്‍ഹം ഒന്നു മുതല്‍' പുസ്തകം പ്രകാശനം ചെയ്ത് തിരുവഞ...

Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയിൽ പൊതുഇടങ്ങളിൽ ഇനി പാട്ട് വയ്ക്കാൻ ലൈസൻസ് വേണം; ഡിസംബർ മുതൽ പുതിയ നിയമം

Save your stories

Sign in