Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഐശ്വര്യ കേരള യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി; നാളെ വയനാട് ജില്ലയിൽ

ഐശ്വര്യ കേരള യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി; നാളെ വയനാട് ജില്ലയിൽ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കണ്ണൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. ധർമ്മടം നിയോജക മണ്ഡലത്തിലെ ചക്കരക്കല്ലിൽ നിന്നാണ് ഇന്ന് പര്യടനം ആരംഭിച്ചത്. തുടർന്ന് തലശ്ശേരിയിലും കൂത്ത്പറമ്പ് മണ്ഡലത്തിലെ പാനൂരിലും മട്ടന്നൂരിലും ഇരിട്ടിയിലും ശ്രീകണ്ഠാപുരത്തും തളിപ്പറമ്പിലും യാത്ര പര്യടനം നടത്തി. ആവേശകരമായ സ്വീകരണമാണ് യു ഡി എഫ് പ്രവർത്തകർ ജാഥക്ക് നൽകിയത്. യാത്ര നാളെ വയനാട് ജില്ലയിൽ പ്രവേശിക്കും. [embed]https://www.facebook.com/152831428240941/videos/912457132856222/[/embed]

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in