BREAKING NEWS: കൊവിഡ്: സൗദിയിൽ നാല് മരണം; ഗൾഫിലെ ആകെ മരണം 15 ആയി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 29, 2020
1 min read
•
Updated: June 03, 2026
റിയാദ്: കൊവിഡ് ബാധയെത്തുടര്‍ന്ന് സൗദിയിൽ നാല് മരണം. ഇതോടെ ഗൾഫിലെ ആകെ മരണം 15 ആയി. 96 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. സൗദിയിലെ ആകെ 1299 രോഗബാധിതരാണുള്ളത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10