BREAKING: കൊവിഡ്: ഗള്‍ഫില്‍ വീണ്ടും മരണം; ബഹറിനില്‍ ഒരാൾ കൂടി മരിച്ചു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 22, 2020
1 min read
•
Updated: June 03, 2026
മനാമ : ബഹറിനില്‍ കൊറോണ വൈറസ് ബാധിച്ചു സ്വദേശി മരണമടഞ്ഞു . 51 വയസുള്ള സ്വദേശി ആണ് വൈറസ് ബാധ കാരണം മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ബഹറിനില്‍ രണ്ടായി വര്‍ധിച്ചെന്ന് ബഹറിനില്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ഗള്‍ഫിലെ മരണസംഖ്യ നാലായി കൂടി. നേരത്തെ യുഎഇയില്‍ രണ്ടുപേര്‍ മരിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10