Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

വിജയ് മല്യക്ക് സമന്‍സ്; ഓഗസ്റ്റ് 27ന് മുമ്പ് ഹാജരാകണം

വിജയ് മല്യക്ക് സമന്‍സ്; ഓഗസ്റ്റ് 27ന് മുമ്പ് ഹാജരാകണം
ബാങ്കുകൾക്ക് 9,000 കോടി രൂപയുടെ കുടിശിക വരുത്തി വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യക്ക് സമൻസ്. ഓഗസ്റ്റ് 27ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക കോടതി സമൻസ് അയച്ചത്. വിദേശത്ത് അഭയം തേടിയ സാമ്പത്തിക കുറ്റവാളികൾക്കെതിരേ ഓർഡിനൻസ് പ്രകാരം കേസെടുക്കണെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹർജിയിലാണ് പ്രത്യേക കോടതിയുടെ വിധി.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in