വനിതകള്‍ വളയം തിരിച്ചപ്പോള്‍ പണി പോയത് 30,477 ഹൗസ് ഡ്രൈവർമാർക്ക്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 10, 2018
1 min read
•
Updated: June 02, 2026
സൗദിയിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്ന ശേഷം ഹൗസ് ഡ്രൈവർമാരുടെ റിക്രൂട്ട്മെന്‍റ് 25 ശതമാനം തോതിൽ കുറഞ്ഞു. 2017 സെപ്റ്റംബർ ഒന്നു മുതൽ 2018 മാർച്ച് 31 വരെയുള്ള ആറു മാസക്കാലത്ത് 30,477 ഹൗസ് ഡ്രൈവർമാർക്കാണ് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടത്.
https://www.youtube.com/watch?v=DzOA7tQZB6Q
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10