Trending
Browse

All sections

Watch

No business videos available

No Middle East videos available

India

മോദിയുടേത് ക്രോണി ക്യാപിറ്റൽ സർക്കാരെന്ന് ജയറാം രമേശ്

മോദിയുടേത് ക്രോണി ക്യാപിറ്റൽ സർക്കാരെന്ന് ജയറാം രമേശ്
നരേന്ദ്രമോദിയുടേത് ക്രോണി ക്യാപിറ്റൽ സർക്കാരെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഗുജറാത്ത് ഊർജ് വികാസ് നിഗത്തിന്‍റെ വൈദ്യുതി വാങ്ങുന്നതിൽ അദാനി, ടാറ്റാ, എസ്.ആർ ഗ്രൂപ്പുകൾ വഴിവിട്ട ഇടപാടുകൾ നടത്തുകയാണ്. കരാറും വൈദ്യുതി ഉത്പാദനവും സുതാര്യമല്ലെന്ന് പറഞ്ഞ അദ്ദേഹം സുപ്രീംകോടതി വിധി കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും കാറ്റിൽ പറത്തിയെന്നും കുറ്റപ്പെടുത്തി. https://www.youtube.com/watch?v=YWCXrFB4fDM

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in