പൊതുമാപ്പ് സേവന കേന്ദ്രത്തിൽ ആദ്യ ഒരാഴ്ച പരിഗണിച്ചത് 10,797 അപേക്ഷകരുടെ പരാതികൾ
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
August 10, 2018
1 min read
•
Updated: June 02, 2026
ദുബായിലെ പൊതുമാപ്പ് സേവന കേന്ദ്രത്തിൽ ആദ്യ ഒരാഴ്ച 10,797 അപേക്ഷകരുടെ പരാതികൾ പരിഗണിച്ചു. ഇതിൽ 2,459 പേർക്ക് ഔട്ട്പാസ് നൽകി. ഇതോടൊപ്പം, നിയമലംഘകരുടെ 10 ദശലക്ഷം ദിർഹത്തിലേറെ വരുന്ന പിഴകൾ ഒഴിവാക്കിയെന്നും ദുബായ് എമിഗ്രേഷൻ അറിയിച്ചു.
https://www.youtube.com/watch?v=-RAdt_IPrjA
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10