അബുദാബിയില്‍ ബിസിനസ് വിപുലീകരിക്കാന്‍ LIC; ധാരണാപത്രം ഒപ്പുവെച്ചു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
July 15, 2018
1 min read
•
Updated: June 02, 2026
ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഇൻറർനാഷനൽ, ബി.എസ്.സി ബഹറിൻ, ഐ.ബി.എം.സി ഇന്‍റർനാഷണൽ എന്നീ കമ്പനികൾ അബുദാബിയിൽ ധാരണാപത്രം ഒപ്പുവെച്ചു. എൽ.ഐ.സി ഇൻറ്റർനാഷണലിൻറെ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങൾ അബുദാബിയിൽ മാർക്കറ്റ് ചെയ്യാനും ബിസിനസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമായാണ് ധാരണയായത്.
https://www.youtube.com/watch?v=zQLrsVHnQFY
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10