Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

തൊഴിൽ കരാർ ലംഘിക്കുന്ന വിദേശ തൊഴിലാളികൾക്കു 2 വർഷത്തേക്ക് വർക് പെർമിറ്റ് അനുവദിക്കില്ല

തൊഴിൽ കരാർ ലംഘിക്കുന്ന വിദേശ തൊഴിലാളികൾക്കു 2 വർഷത്തേക്ക് വർക് പെർമിറ്റ് അനുവദിക്കില്ല
കുവൈറ്റിൽ തൊഴിൽ കരാർ ലംഘിക്കുന്ന വിദേശ തൊഴിലാളികൾക്കു 2 വർഷത്തേക്ക് വർക് പെർമിറ്റ് അനുവദിക്കുന്നതല്ല.  തൊഴിലുടമ നിയമം ലംഘിച്ചാൽ സ്ഥാപനത്തിന്‍റെ ഫയൽ മരവിപ്പിക്കും. ഈ  നിയമം കർശനമായി  നടപ്പിലാക്കാനാണ് മാൻപവർ അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത് . https://www.youtube.com/watch?v=jKB-PW2EGYI

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in