Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കേരളത്തെ സഹായിക്കണം; രാഹുല്‍ ഗാന്ധി

കേരളത്തെ സഹായിക്കണം; രാഹുല്‍ ഗാന്ധി
  പ്രളയദുരന്തത്തില്‍പെട്ട കേരളത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  കേരള ജനത അകപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ രാഹുല്‍ ഗാന്ധി ആശങ്ക രേഖപ്പെടുത്തി. നിരവധി പേര്‍ പ്രളയത്തെതുടര്‍ന്ന് ഒറ്റപ്പെട്ടിരിക്കുന്നു. അനേകം പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാവരും സേവനസന്നദ്ധരായി മുന്നോട്ടുവരണമെന്നും ഉദാരമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ട്വിറ്ററിലാണ് രാഹുല്‍ സന്ദേശം പങ്കുവെച്ചത്.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in