ഇന്ത്യൻ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈൻ ചാപ്റ്റർ പ്രവർത്തനത്തിന് തുടക്കം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 14, 2018
1 min read
•
Updated: June 02, 2026
ബഹ്‌റിനിൽ വേൾഡ് ബ്ലഡ് ഡൊണേഴ്‌സ് ഡേ ആയ ജൂൺ 14 അർദ്ധരാത്രി 12 മണിയ്ക്ക് ഇന്ത്യൻ ബ്ലഡ് ഡോണേഴ്‌സ് ബഹ്‌റൈൻ കോ-ഓർഡിനേറ്റേഴ്‌സ് രക്തദാനം നടത്തിക്കൊണ്ട് ബഹ്‌റിൻ ചാപ്റ്റർ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ബഹ്‌റൈൻ ചാപ്റ്ററിന്‍റെ ലോഗോയും ഔദ്യോഗികമായി പ്രകാശനം ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10