കളിയിക്കാവിള കൊലപാതകം : മുഖ്യ പ്രതികളെ 3 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Jaihind News Bureau
Thursday, January 16, 2020

കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ പ്രതികളെ 3 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അബ്ദുൽ ഷമീമിനെയും തൗഫീക്കിനെയുമാണ് റിമാൻഡ് ചെയ്തത്. പ്രതികളെ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കണം. കുഴിത്തുറ ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് റിമാൻഡ് ചെയ്തത്.