ലൈംഗികാരോപണവിധേയനായ ഷൊർണൂർ എം.എൽ.എയുടെ രാജി ആവശ്യം ശക്തമാകുന്നു

webdesk
Tuesday, September 4, 2018

ലൈംഗികാരോപണവിധേയനായ ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശി രാജിവക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ യുവനേതാവ് ആരോപണമുന്നയിച്ച ശേഷം അനുരഞ്ജനത്തിന് എം.എൽ.എ പലവട്ടം ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടതോടെ വിഷയം പുറത്തായതെന്നാണ് ലഭിക്കുന്ന സൂചന.